പെട്രോൾ പമ്പിന്റെ ചില്ലു തകർത്ത് മോഷണം നടത്തിയ ആൾ 150 ഓളം കേസുകളിൽ പ്രതി; ഒടുവിൽ പിടിയിൽ
വണ്ടൂർ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം മോഷണ കേസുകളിൽ പ്രതിയായ ആൾ ചെറുകോട് പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് പണം കവർന്ന സംഭവത്തിൽ അറസ്റ്റിലായി. എറണാകുളം കോതമംഗലം സ്വദേശി നെല്ലിക്കുഴി ഷാജഹാൻ (51) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ചെറുകോട്…
