ടി.കെ അബ്ദുസ്സമദിന് അനുമോദനം
മാനന്തവാടി: എസ് ഡി പി ഐ സംസ്ഥാന പ്രവർത്തക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി കെ അബ്ദുസ്സമദിനെ എസ് ഡി പി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് അനുമോദിച്ചു.സമദ് സാഹിബ് സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മണ്ഡലത്തിലെ പാർട്ടി…
