അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഇന്ന്; പി.ജയരാജനും ടി.വി.രാജേഷും ഉൾപ്പെടെ 33 പ്രതികൾ
2026 നവംബർ 19 വ്യാഴം കൊച്ചി ∙ യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ ഇന്ന് വിധി. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്…
