വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം; വീണ്ടും അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
2026 നവംബർ 8 ഞായർ ന്യൂഡൽഹി: എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പട്ടികയിൽ തിരിച്ചെത്താൻ ഒരവസരം കൂടി നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആര്‍ നടന്നുവരുന്ന ഏഴുസംസ്ഥാനങ്ങളിൽ കരട് വോട്ടർപട്ടികയിൽനിന്ന് നീക്കപ്പെട്ടവർക്കാണ്, ഫോം 6 വഴി അപേക്ഷിക്കാതെ പേരുചേർക്കാൻ അവസരമൊരുങ്ങുന്നത്.…
