Author: admin

അഭിറാം കൊലക്കേസ്; ബെൽറ്റും ഫോണും എവിടെ? പ്രതികളുടെ മൊഴിയിൽ ദുരൂഹത

2026 നവംബർ 11 ബുധൻ തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അഭിറാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും പ്രതികൾ ഒളിപ്പിച്ച ഫോണും കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണം തുടരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പരിസരങ്ങളിലും വീണ്ടും പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. എന്നാൽ ബെൽറ്റും…

സ്വയംഭരണ കോളേജുകൾക്ക് പുതിയ കോഴ്സിന് യൂണിവേഴ്സിറ്റി അനുമതി മാത്രം മതി; നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി റോജി എം. ജോൺ

2026 നവംബർ 11 ബുധൻ തിരുവനന്തപുരം: സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ യൂണിവേഴ്സിറ്റിയുടെ അനുമതി മാത്രം മതിയെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഇതിനായി സെക്രട്ടറിയേറ്റിൽ കയറിയിറങ്ങി സർക്കാരിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം,…

വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി രമേശ് ചെന്നിത്തല

നൂല്‍പ്പുഴ: ആദിവാസി ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ മാതൃകാപരമാണെന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അസീം പ്രേംജി ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍…

കല്‍പ്പറ്റ വൈ.എം.സി.എയില്‍ അഖിലലോക പ്രാര്‍ത്ഥനാവാരത്തിന് തുടക്കമായി

കല്‍പ്പറ്റ: വൈ.എം.സി.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഖിലലോക പ്രാര്‍ത്ഥനാവാരത്തിന് കല്‍പ്പറ്റ വൈ.എം.സി.എയില്‍ തുടക്കമായി. നവംബര്‍ 8 മുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനാവാരം ‘ഇത്തരമൊരു കാലഘട്ടത്തിനായി നാം വിളിക്കപ്പെട്ടിരിക്കുന്നത്’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് സംഘടിപ്പിക്കുന്നത്.പ്രാര്‍ത്ഥനാവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫാ. ഫ്രാന്‍സണ്‍ ചേരമാന്‍കുന്നേല്‍…

വയനാട് ജില്ലാ സിബിഎസ്ഇ സ്‌കൂള്‍ കായികമേള സമാപിച്ചു

കല്‍പ്പറ്റ: മുണ്ടേരി മരവയല്‍ സ്‌റ്റേഡിയത്തില്‍ നടന്ന വയനാട് ജില്ലാ സിബിഎസ്ഇ സ്‌കൂള്‍ കായികമേള സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ ബത്തേരി ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും ബത്തേരി ഭവന്‍സ് വിദ്യാമന്ദിര്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം…

കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്: കണ്ണൂരിലും പാലക്കാടും വിജിലൻസ് അന്വേഷണം ആരംഭിച്ചു; രേഖകൾ ആവശ്യപ്പെട്ട് കിൻഫ്രയ്ക്കും കത്ത് നൽകി

2026 നവംബർ 10 ചൊവ്വ തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന സർക്കാർ നിയോഗിച്ച സമിതിയുടെ…

വീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും

2026 നവംബർ 10 ചൊവ്വ മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വീട്ടിൽനിന്ന് 23 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷണം പോയെന്ന പരാതിയിൽ വഴിത്തിരിവ്. വീട്ടുടമയുടെ 17 വയസ്സുകാരനായ മകനെയും മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടി. വീട്ടിൽ മോഷണം നടന്നുവെന്ന…

E20 പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ, കർണാടകയുടെ ആരോപണത്തിൽ കേരളത്തിലും ആശങ്ക; പരിശോധന തുടങ്ങി

2026 നവംബർ 10 ചൊവ്വ കര്‍ണാടകയിലെ പരിശോധനയില്‍ 31.2 ശതമാനത്തിലേറെ വരെ എഥനോള്‍ സാന്നിധ്യം കണ്ടതോടെയാണ് കേരളവും പരിശോധനയിലേക്കു കടന്നത്. കോഴിക്കോട്: പെട്രോളിൽ അനുവദനീയമായ അളവിൽക്കൂടുതൽ എഥനോൾ കലർത്തിയിട്ടുണ്ടോയെന്നറിയാൻ കോഴിക്കോട് ജില്ലയിലും പരിശോധന. രണ്ട് പമ്പുകളിൽനിന്ന് പെട്രോൾ ശേഖരിച്ചു. ഇതിന്റെ പരിശോധനാഫലം…

അൽഫുർഖാൻ വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ മാതൃക സാന്നിധ്യം:ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

വെള്ളമുണ്ട:അൽ ഫുർഖാൻ വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ മാതൃക സാന്നിധ്യമാണെന്ന്ജാമിഅ മർകസ് കുല്ലിയ മുദരിസ്സും‘സുന്നി വോയ്സ്’ മാഗസിൻ എഡിറ്ററുമായഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പറഞ്ഞു.അൽഫുർഖാൻ 228 മത് സ്വലാത്ത് മജ്ലിസ്സുംശൈഖ് രിഫാഈ, അമീനുശ്ശരീഅഃ സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ സദസ്സും ഉദ്ഘാടനം ചെയ്തു…

അഭിഭാഷക സംരക്ഷണ നിയമം പാസാക്കണം: സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റർ

കോഴിക്കോട്: അഭിഭാഷകരുടെ സംരക്ഷണത്തിനായി നിയമസഭയുടെ പരിഗണനയിലുള്ള ബിൽ നിയമമാക്കി അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റർ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. എൻ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.…