സെന്‍സെക്സ് 700 പോയിന്റ് നേട്ടത്തില്‍; നിഫ്റ്റി ഒമ്പത് മാസത്തെ ഉയരത്തില്‍
2026 നവംബർ 17 ചൊവ്വ മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളിലെ നേട്ടം തുടരുന്നു. ബോംബെ സൂചിക സെന്‍സെക്സും ദേശീയ സൂചിക നിഫ്റ്റിയും ചൊവ്വാഴ്ചയും നേട്ടമുണ്ടാക്കി. ഏകദേശം ഒരു ശതമാനം നേട്ടമാണ് ഇരു സൂചികകള്ക്കുമുണ്ടായത്. എണ്ണവിലയിലെ ഇടിവാണ് സൂചികകളുടെ മുന്നേറ്റത്തിന് കരുത്ത് പകരുന്നത്.…
