പിണറായി വിജയനെ വിട്ടയച്ചു; ഡല്ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
ഡല്ഹി: മണിക്കൂറുകള് നീണ്ട കസ്റ്റഡിക്ക് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡല്ഹി പൊലീസ് വിട്ടയച്ചു. സ്റ്റേഷനില് നിന്ന് പുറത്തിറങ്ങിയ പിണറായിയെ പാര്ട്ടി അനുഭാവികള് മുദ്രാവാക്യങ്ങള് വിളിച്ചുകൊണ്ടാണ് സ്വീകരിച്ചത്. പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര് വാഹനത്തില് നഗരം ചുറ്റിച്ചുവെന്നും പിണറായി…
