Author: admin

കൽപ്പറ്റയിലെ ഇസിഎച്ച്എസ് പോളിക്ലിനിക് ശുചിത്വ യജ്ഞം (സ്വച്ഛതാ ഡ്രൈവ്) നടത്തി

കൽപ്പറ്റ:- ഒക്ടോബർ 26 – കൽപ്പറ്റയിലെ ഇസിഎച്ച്എസ് പോളിക്ലിനിക് വിജയകരമായി ഒരു പ്രത്യേക ശുചിത്വ യജ്ഞം (സ്വച്ഛതാ ഡ്രൈവ്) നടത്തി.സമഗ്രമായ പരിസ്ഥിതി ശുചിത്വ സംരംഭത്തിനായി ജീവനക്കാരെയും മുൻ സൈനികരെയും (ഇഎസ്എം) അവരുടെ കുടുംബങ്ങളെയും ഒരുമിച്ച് കൊണ്ടുവന്നു.ഈ പരിപാടിയിൽ വിപുലമായ വൃക്ഷത്തൈ നടീൽ…

കേരളാ ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിക്ക് നേട്ടം

മേപ്പാടി: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവകലാശാലയുടെ (KUHS) നോർത്ത് സോൺ കലോത്സവത്തിൽ മേപ്പാടി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ജോയൽ ജോയ് എസ് വെസ്റ്റേൺ പെർക്യൂഷൻ…

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു: അടിമുടി ക്രമക്കേടെന്ന് നാട്ടകം സുരേഷ് എംഎൽഎ, വിജിലൻസ് അന്വേഷണം ആവശ്യപ്പെടും

2026 ഒക്ടോബർ 26 തിങ്കൾ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണത്തിൽ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.…

യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തി, മിൽമയിലും പിഎസ്‍സിയുടെ വിചിത്ര നിയമന നീക്കം; ഉദ്യോഗാർഥിയുടെ നിയമനം മിൽമ തടഞ്ഞു, സർക്കാരിനോടടക്കം നിലപാട് തേടി

2026 ഒക്ടോബർ 26 തിങ്കൾ തിരുവനന്തപുരം: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് പി എസ് സിയിൽ വീണ്ടും ദുരൂഹതയും വിചിത്രമായ നടപടികളും. ഡയറി മൈക്രോബയോളജി യോഗ്യത ആവശ്യമുള്ള ഉന്നത തസ്തികയിലേക്ക് വെറും മൈക്രോബയോളജി മാത്രം യോഗ്യതയാക്കി മാറ്റിയാണ്…

കുറ്റ്യാടി പൊലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കസ്റ്റഡിയിൽ

2026 ഒക്ടോബർ 26 തിങ്കൾ കുറ്റ്യാടി: കുറ്റ്യാടി പൊലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. സ്റ്റേഷൻ മുറ്റത്തേക്ക് രണ്ടു കാറുകൾ ഓടിച്ചു കയറ്റി അവിടെവെച്ച് ഏറ്റുമുട്ടുകയായിരുന്നു. ഒരു കാറിൽ നിന്ന് 9…

കോഴിക്കോട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; ഏഴുപേർക്ക് പരിക്ക്

2026 ഒക്ടോബർ 25 ഞായർ കോഴിക്കോട്: കൂടരഞ്ഞി-കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. കക്കാടംപൊയിലിൽ വിനോദയാത്രയ്ക്കായി പോയി മടങ്ങിയ മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ്…

കനത്ത മഴ; രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

2026 ഒക്ടോബർ 25 ഞായർ പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിൽ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (ഒക്ടോബർ 26) അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ…

ചേരാനെല്ലൂര്‍ അപകടം; ആഭ്യന്തരമന്ത്രിക്ക് അതൃപ്തി; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം; കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും

2026 ഒക്ടോബർ 25 ഞായർ കൊച്ചി: ലൈസന്‍സില്ലാതെ കാര്‍ ഓടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ അപകട മരണത്തില്‍ പ്രതിയായ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബിഎന്‍എസ് 281, 106 (1) വകുപ്പുകള്‍ പ്രകാരമാണ് നേരത്തെ കേസെടുത്തിരുന്നത്. പതിനേഴുകാരന് ജാമ്യം കിട്ടിയതോടെ ആഭ്യന്തര മന്ത്രി…

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; കൺട്രോൾ റൂം തുറന്ന് കേരള ഹൗസ്

2026 ഒക്ടോബർ 24 ശനി റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. രാജ്യത്തെ എണ്ണ കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും വ്യോമതാവളത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. റിയാദ്, മക്ക എന്നീ പ്രദേശങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. തായിഫ്, യാൻബു നഗരങ്ങൾ…

പിപി ദിവ്യയുടെ കത്ത് കിട്ടിയിട്ടില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റും കണ്ടില്ല; എംവി ഗോവിന്ദന്‍

2026 ഒക്ടോബർ 25 ഞായർ തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു ആത്മഹത്യചെയ്ത കേസില്‍ പ്രേരണക്കുറ്റത്തിന് പ്രതിസ്ഥാനത്തായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ, പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ദിവ്യയുടെ…