കെഎസ്ഇബി സ്മാർട്ട് മീറ്റർ രണ്ടാംഘട്ടം: ബിഡ് കാലാവധി നീട്ടി; മാർച്ചിലും തുടക്കം അനിശ്ചിതത്വത്തിൽ
2026 നവംബർ 12 വ്യാഴം തിരുവനന്തപുരം: കെഎസ്ഇബി സ്മാർട്ട് മീറ്റർ രണ്ടാംഘട്ട വ്യാപനത്തിൻ്റെ ബിഡ് കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി. ഇതോടെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന നടപടികൾ മാർച്ചിലും തുടങ്ങാൻ ആവില്ല. ആർഡിഎസ്എസ് പദ്ധതിക്കുള്ള കേന്ദ്ര ഗ്രാൻഡ് ലഭിക്കുന്നത് വൈകുമെന്ന ആശങ്കയുമുണ്ട്.…
