പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം: എ.കെ.എസ്.ടിയു
കല്‍പ്പറ്റ: പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, 5 വര്‍ഷ തത്വം പാലിച്ച് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തള്ളിക്കളയുക, ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കുക തുടങ്ങി…
