കാസര്‍കോട്ട് യുവാവ് വെടിയേറ്റു മരിച്ച നിലയിൽ
2026 നവംബർ 16 തിങ്കൾ കാസര്‍കോട്: കാസർകോട് മുളിയാർ കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചക്കല്ല്, കാട്ടിപ്പള്ളം സ്വദേശി ഹൈദരലി (27)യാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കാട്ടിപ്പള്ളം ഗ്രൗണ്ടിൽ സ്കൂട്ടറിൽ നിന്നു വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.…
