സ്വര്‍ണവില വീണ്ടും താഴേക്ക്; ലക്ഷം രൂപക്ക് തൊട്ടടുത്ത്
2026 നവംബർ 16 തിങ്കൾ കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയായി. ഇന്നലെ 1,00,920 രൂപയായിരുന്നു പവന് വില. സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലാണ്…
