ലോഡ്ജിൽ നിന്നും104 .22ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാനിയും പിടിയിൽ
അമ്പലവയൽ (വയനാട്) :- എടയ്ക്കലിലെലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി. എം.എ ഉപയോഗവും, വിൽപ്പനയും നടത്തിവന്ന ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 104 .22 ഗ്രാം എം.ഡി.എം.എയുമായി 5 പേർ അറസ്റ്റിലായ കേസിൽ പ്രധാനിയെന്ന് വ്യക്തമായ ഒരാളെ കൂടി അറസ്റ്റ് ചെയ്തു . അന്വേഷണത്തിൽ മുട്ടിൽ…
