ക്ലൈമറ്റ് വീക്ക് ഇന്ത്യ ക്യാമ്പയിന്‍ തൈകള്‍ വിതരണം ചെയ്തു
മീനങ്ങാടി: സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 4 വരെ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ക്ലൈമറ്റ് വീക്ക് ഇന്ത്യ 2026 ക്യാമ്പയിന്റെ ഭാഗമായി എയിംസ് വേ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മീനങ്ങാടിയില്‍ തൈകള്‍ വിതരണം ചെയ്തു. 16 ആം വാര്‍ഡ് മെമ്പര്‍ മിനി സാജു ഉദ്ഘാടനം…
