വെള്ളമുണ്ട പെയിൻ &പാലിയേറ്റീവ് ക്ലിനിക്കിന് ആവശ്യമായ ബെഡ്ഡുകൾ കൈമാറി
ഗ്ലോബൽ കെഎംസിസി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി വെള്ളമുണ്ട പെയിൻ &പാലിയേറ്റീവ് ക്ലിനിക്കിന് ആവശ്യമായ ബെഡ്ഡുകൾ കൈമാറി. ഉഷാവിജയൻ എം എൽ എ ചടങ്ങ് ഉത്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി പി. എ. ഗഫൂർ അധ്യക്ഷത വഹിച്ചു.മുസ്ലിംലീഗ് പഞ്ചായത്ത്…
