വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു.
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ ബിന്ദു കെ വര്‍ക്കി സ്വാഗതമാശംസിച്ച ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സലീം കേളോത്ത് അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി…
