ഗോത്രവനിതകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവം: സ്വകാര്യ ഫിനാന്‍സ് സ്ഥാപനം സിപിഐ എംഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി
മാനന്തവാടി: സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ഏജന്റുമാര്‍ ഗോത്രവനിതകളുടെ പണം തട്ടിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എംഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാനന്തവാടി ചെറ്റപ്പാലം റോഡിലെ ഭാരത് ഫിനാന്‍സ് താഴിട്ട് പൂട്ടി. എടവക ചേമ്പിലോട് വലിയകുന്ന് ഉന്നതിയിലെ സിന്ധു, മീനാക്ഷി, പാറ്റ എന്നിവരുടെ പേരില്‍…
