റെയിൽവേ ട്രാക്കിൽ കട്ട കണ്ടെത്തിയ സംഭവം; പ്രതി കുറ്റം സമ്മതിച്ചു, ജോലി കിട്ടാത്തതിലുള്ള മാനസിക സമ്മർദ്ദം മൂലമെന്ന് മൊഴി
2026 ഒക്ടോബർ 21 ബുധൻ പാലക്കാട്: പാലക്കാട് ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച സംഭവത്തില്‍ ബീഹാർ സ്വദേശി അറസ്റ്റിൽ. 24 കാരനായ ഷുക് ലാൽ മാറിയയെ റിമാൻ്റ് ചെയ്തു. ജോലി കിട്ടാത്തതിലുള്ള മാനസിക…
