കടുവയ്ക്കായി തിരച്ചിൽ തുടരും
പനമരം: പച്ചിലക്കാട് പടിക്കംവയലിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നു രാവിലെ തിരച്ചിൽ തുടരും. പ്രദേശത്തെ കാപ്പിതോട്ടങ്ങൾ കേന്ദ്രീകരിച്ച് ആർ.ആർ.ടി സംഘം തെർമൽ ഡ്രോൺ പരിശോധന തുടരും.പടിക്കംവയൽ ഭാഗത്തെ വയൽപ്രദേശത്തോട് ചേർന്ന വാഴത്തോട്ടത്തിലാണ് ഇന്നലെ രാവിലെ ഒൻപത്…
