കൂണ്‍കൃഷിയില്‍ പരിശീലനം നല്കി
പുല്‍പ്പള്ളി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വീ ലീഡ് പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് കൂണ് കൃഷി പരിശീലനം സംഘടിപ്പിച്ചു. സേക്രട്ട് ഹാര്‍ട്ട് പാരിഷ് ഹാളില്‍ വീ ലീഡ് പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.പി. വരുണ്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രോഗ്രാം…
