തോട്ടം തൊഴിലാളികളുടെ പ്രതിസന്ധികളും പ്രശ്നങ്ങളും കേട്ടറിഞ്ഞ് പ്രതിപക്ഷനേതാവ്
മേപ്പാടി: തോട്ടം തൊഴിലാളികളെ നേരില്‍കണ്ട് അവരുടെ പ്രതിസന്ധികളും സങ്കടങ്ങളും കേട്ടറിഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശന്. പുതുയുഗ യാത്ര നയിച്ച് ജില്ലയിലെത്തിയ പ്രതിപക്ഷനേതാവ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് മേപ്പാടി റിപ്പണിലെ എസ്റ്റേറ്റിലെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തോട്ടംതൊഴിലാളികളുമായി പ്രതിപക്ഷനേതാവ് ഏറെനേരം സംസാരിച്ചു. തൊഴിലാളികള്‍…
