യുദ്ധ വിരുദ്ധ സദസ് നടത്തി
മുട്ടില്‍: ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യസംഘം എന്നിവ സംയുക്തമായി ടൗണില്‍ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം മേഖലാ പ്രസിഡന്റ് കെ. കുഞ്ഞമ്മദുകുട്ടി, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ജോഷില റാണി, ശാസ്ത്ര…
