ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാനിധി പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു
കൽപ്പറ്റ: ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ കൽപ്പറ്റ നഗരസഭ പരിധിയിലെ സ്കൂളുകളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നഗരസഭ പരിധിയിൽ താമസക്കാരായി മറ്റ് സ്കൂളുകളിൽ നിന്നും പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും…
