വയനാട് മെഡിക്കൽ കോളേജ് ഗേറ്റിനു മുൻപിൽ വലിയ മരശിഖരം പൊട്ടി വീണു
മാനന്തവാടി. മെഡിക്കൽ കോളേജിന്റെ ഗേറ്റിന് സമീപം ഉള്ള മരത്തിന്റെ ശിഖരം ഗേറ്റിനു മുൻപിലായി റോഡിലേക്ക് പതിച്ചു kseb ലൈനിനു മുകളിലേക്കു വീണതിനാൽ ഒരു പോസ്റ്റും ഒടിഞ്ഞു റോഡിലേക്ക് പതിച്ചു.മെഡിക്കൽ കോളേജിലേക് ഗതാഗതം തടസപ്പെട്ടു ഇന്ന് പുലർച്ചെ 4 മണിയോട് കൂടെ ആണ്…
