2029 ലോക്സഭ ലക്ഷ്യമിട്ട് പട്ടികയുമായി ബിജെപി; ലക്ഷ്യം കേരളത്തില്‍ വന്‍ മുന്നേറ്റം
തിരുവനന്തപുരം: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബിജെപി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ആ മണ്ഡലങ്ങളുടെ ചുമതല നല്കി പ്രഭാരിമാരായി നിയമിച്ച് രംഗത്തിറക്കാനാണ് ബിജെപിയുടെ തീരുമാനം. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതി നടപ്പാകുകയാണെങ്കില്‍ 2029ല്‍ നിയമസഭാ തെരഞ്ഞെടുപ്പും നടന്നേക്കുമെന്നത് പരിഗണിച്ച്…
