‘മെഡിക്കലി അൺസ്യൂട്ടബിൾ’; നവോമിയുടെ ഹൃദയം ദാനം ചെയ്യാനാകില്ലെന്ന് K-SOTTO, ശസ്ത്രക്രിയയിൽ നിന്ന് പിന്മാറി ലിസി ആശുപത്രി
വാഹനാപകടത്തിൽ മരിച്ച തൃശൂർ സ്വദേശി നവോമി വിൻസെന്റിന്റെ ഹൃദയം ദാനം ചെയ്യാനാകില്ല. ഹൃദയം മെഡിക്കലി അൺസ്യൂട്ടബിൾ എന്ന് കെ സോട്ടോ അറിയിച്ചു. നവോമിയുടെ ഹൃദയമൊഴികെയുള്ള മറ്റ് അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. നവോമിയുടെ ഹൃദയ വാൽവ് ദാനം ചെയ്യും. ശ്രീ ചിത്ര…
