മാസപ്പടി കേസ്: സിഎംആർഎല്ലിന് ഒന്നാം പിണറായി സർക്കാർ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ED
സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ അധികൃതരുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്. ഇന്നലെ ശരൻ എസ് കർത്തയെ രണ്ടാമത് ചോദ്യം ചെയ്തിരുന്നു. സിഎംആർഎല്ലിന് ഒന്നാം പിണറായി സർക്കാർ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോ…
