ശബരിമല സ്വർണ്ണക്കൊള്ള: ‘പുതിയ കേസ് രജിസ്റ്റർ ചെയ്യണോ, നിലവിലെ കേസിനൊപ്പം അന്വേഷിക്കണമോ?’ നിയമോപദേശം തേടി SIT
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്നാം എഫ്ഐആർ ഇടുന്നതിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണസംഘം. 2025ൽ ചട്ടം ലംഘിച്ച് സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് നിയമോപദേശം. പുതിയ കേസ് രജിസ്റ്റർ ചെയ്യണോ, നിലവിലെ കേസിനൊപ്പം അന്വേഷിക്കണമോ എന്ന ആശയക്കുഴപ്പത്തെ തുടർന്നാണ് നീക്കം. ശബരിമല സ്വർണ്ണക്കൊള്ളയിൽ…
