ലെഫ്റ്റനന്റ് ലാല്‍ കൃഷ്ണനെ അനുമോദിച്ചു
പീച്ചങ്കോട്: ഇന്ത്യന്‍ സൈന്യത്തില്‍ ലെഫ്റ്റനന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലാല്‍ കൃഷ്ണനെ ഫന്റാസ്റ്റിക് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ആദരിച്ചു.ക്ലബ്ബ് പ്രസിഡന്റ് ശിഹാബ് അയാത്ത്, ലാല്‍ കൃഷ്ണന് സ്നേഹോപഹാരം കൈമാറി. രാജ്യസേവനത്തിനായി ലാല്‍ കൃഷ്ണന് കൈവരിച്ച ഈ നേട്ടം യുവതലമുറയ്ക്ക് പ്രചോദനമാണെന്ന് ചടങ്ങില്‍…
