തമിഴ്നാട് വൈദ്യുതി വകുപ്പിന് 4,060 കോടി രൂപയുടെ ലാഭം; ഒറ്റവർഷത്തിൽ ലാഭം ഇരട്ടിച്ചു
2026 നവംബർ 23 തിങ്കൾ ചെന്നൈ: തമിഴ്നാട് വൈദ്യുതി വിതരണ കോർപ്പറേഷൻ (ടാൻജെഡ്കൊ) നടപ്പു സാമ്പത്തിക വർഷം 4,060 കോടി രൂപയുടെ ലാഭം നേടി. സാമ്പത്തിക ബാധ്യതകൾ വർധിച്ചുവരുന്നതിനിടയിലാണ് വൈദ്യുതി വകുപ്പ് വരുമാന നേട്ടത്തിലേക്കു കൂടി കടക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 2,073…
