ചേരാനെല്ലൂര്‍ അപകടം; ആഭ്യന്തരമന്ത്രിക്ക് അതൃപ്തി; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം; കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും
2026 ഒക്ടോബർ 25 ഞായർ കൊച്ചി: ലൈസന്‍സില്ലാതെ കാര്‍ ഓടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ അപകട മരണത്തില്‍ പ്രതിയായ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബിഎന്‍എസ് 281, 106 (1) വകുപ്പുകള്‍ പ്രകാരമാണ് നേരത്തെ കേസെടുത്തിരുന്നത്. പതിനേഴുകാരന് ജാമ്യം കിട്ടിയതോടെ ആഭ്യന്തര മന്ത്രി…
