യങ് ഡെമോക്രാറ്റ്സ് ജില്ലാ തല മെമ്പർഷിപ്പ് കാംപയിന് തുടക്കമായി
മാനന്തവാടി : യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജില്ലാ തല മെമ്പർഷിപ്പ് കാംപയിന് തുടക്കമായി. ചെറ്റപ്പാലത്ത് വെച്ച് നടന്ന പരിപാടിയിൽ ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ ശ്രീമോന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ…
