ഹോർമുസിൽ കപ്പലുകൾക്കു നേരെ ആക്രമണം; ഇറാൻ രണ്ട് കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക
ഹോർമുസിൽ കപ്പലുകൾക്കു നേരെ ആക്രമണം. ഇറാൻ സൈന്യം ഹോർമുസിൽ രണ്ട് കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ഒമാൻ തീരത്തു കൂടി പോകുകയായിരുന്ന എണ്ണ ടാങ്കറും ചരക്കു കപ്പലുമാണ് ഇറാൻ സൈന്യം ആക്രമിച്ചത്. കപ്പലുകൾക്കു നേരെ മിസൈൽ ആക്രമണമാണ്…
