ഗവ. നഴ്സിങ് കോളേജ് ആരോഗ്യ മേഖലയുടെ നേർ സാക്ഷ്യം
മാനന്തവാടി : ഗവ. നഴ്സിങ് കോളേജ് ജില്ലയുടെ ആരോഗ്യ മേഖലയിലെ വികസന സാക്ഷ്യമെന്ന് പട്ടികജാതി – പട്ടികവർഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു.കേരള നഴ്സ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിൽ നിന്ന് അനുവദിച്ച 40 ലക്ഷം…
