സംസ്ഥാന ശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി തരിയോട് നിർമ്മല ഹൈസ്ക്കൂൾ
തരിയോട്: മണ്ണാർക്കാട് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിപരിചയമേളയിൽ തരിയോട് നിർമ്മല ഹൈസ്ക്കൂൾ 56 പോയന്റുമായി ഓവറോൾ കിരീടം നേടി. പങ്കെടുത്ത 10 ഇനങ്ങളിൽ രണ്ട് രണ്ടാം സ്ഥാനമടക്കം എല്ലാ കുട്ടികളും എ ഗ്രേഡ് നേടി. വുഡ് കാർവിങിൽ നിഹാര…
