Category: Uncategorized

പ്രവീൺ നെട്ടാരു വധക്കേസ്: പ്രധാന പ്രതിയെ കൊച്ചിയിൽ നിന്ന് പിടികൂടി NIA

കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രധാന പ്രതി കുടക് സ്വദേശി അബ്‌ദുൾ നാസറിനെ കൊച്ചിയിൽ നിന്ന് പിടികൂടി എൻഐഎ. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വരുന്ന ഇയാളെ…

110 കിലോ! അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; നാല് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

എറണാകുളം അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാനക്കാര്‍ പിടിയിലായി. ട്രെയിന്‍ മാര്‍ഗ്ഗം ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. കോഴിക്കോട് കൊടുവള്ളിയില്‍ 36 ഗ്രാം എംഡിഎംഐയുമായി മൂന്നുപേര്‍ പിടിയിലായി. ഈ അടുത്തകാലത്തുണ്ടായ ഏറ്റവും…

മലപ്പുറത്ത് വിദ്യാര്‍ഥിനിയുടെ കയ്യൊടിഞ്ഞ സംഭവം; അധ്യാപകനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലില്‍ മര്‍ദനമേറ്റ് കുട്ടിയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. കല്ലിങ്ങല്‍ എംഎസ്എം എച്ച്എസ്എസിലെ അധ്യാപകന്‍ ബല്‍രാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. വെള്ളിയാഴ്ചയായിരുന്നു കല്ലിങ്ങല്‍ സ്വദേശിയായ 10 വയസുകാരിക്ക് അധ്യാപകന്റെ മര്‍ദനമേല്‍ക്കുന്നത്. പനിയായതുകാരണം…

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ‘കീഴ്വഴക്കമല്ല വലുത് എല്‍ഡിഎഫാണ്, എല്ലാ സ്ഥാനവും ഒറ്റ പാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ’; ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തില്‍ ഉറച്ചും സിപിഐഎമ്മിനെ വിമര്‍ശിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ, അത് പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ ആ പങ്കുവെക്കല്‍ അനിവാര്യമെന്നും ബിനോയ്…

‘എന്റെ ഡ്രൈവർ DYFI അംഗത്വം ഉള്ള ആളാണെന്ന് തെളിയിച്ചാൽ പുറത്താക്കും’; വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ എ തുളസി

തന്റെ ഡ്രൈവർ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന വിമർശനത്തിൽ വിശദീകരണവുമായി മന്ത്രി കെ എ തുളസി. തെളിവ് കാണിച്ചാൽ അങ്ങനെ ഒരാൾ സ്റ്റാഫ്‌ അംഗമായി ഉണ്ടാകില്ല. പാലക്കാട്‌ എംപിയുടേയും, മുൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷന്റെയും ഡ്രൈവർ ആയിരുന്നയാൾ തന്റെ ഡ്രൈവർ ആയപ്പോൾ എങ്ങനെ…

ലെഫ്റ്റ്‌നന്റ ടി.ലാല്‍ കൃഷ്ണനെ അനുമോദിച്ചു

മാനന്തവാടി: വയനാട് ജില്ലയുടെ പ്രഥമ സിഗ്‌നല്‍ ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ലെഫ്റ്റ്‌നന്റ ടി.ലാല്‍ കൃഷ്ണനെ വയനാട് ജില്ലാ സിഗ്‌നല്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മൊമന്റോ നല്‍കി ആദരിച്ചു.മാനന്തവാടി പീച്ചങ്കോടുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സംഘടന അനുമോദിച്ചത്.രക്ഷധികാരി തോമസ് പാടിയറ, പ്രസിഡന്റ് ജ്യോതി കുമാര്‍, സെക്രട്ടറി തങ്കച്ചന്‍…

സലാല കെഎംസിസി റിലീഫ് വിതരണം ചെയ്തു

കൽപ്പറ്റ: വയനാട് ജില്ലയിലെ നിർധനരായ കിഡ്നി, ക്യാൻസർ പോലുള്ള മാരകരോഗികൾക്കുള്ള സലാല കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു.നിർദ്ധനരും ആശ്രയറ്റവരുമായ രോഗികൾ ഉൾപ്പെടെ യുള്ളവർക്ക് കെഎംസിസി കൾ ചെയ്യുന്ന ഇത്തരം സേവനങ്ങൾ സ്ത്യുത്യർഹമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുസ്ലിം…

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി

പടിഞ്ഞാറത്തറ. വയനാട് കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന 1994ൽ തറക്കല്ലിട്ട പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. വയനാട് നേരിടുന്ന ഏറ്റവും വലിയ യാത്ര പ്രശ്നങ്ങളിൽ ഒന്ന് താമരശ്ശേരി…

എസ് ജാനകിക്ക് വിട നല്‍കാന്‍ സംഗീതലോകം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍

ഗാനകോകിലം എസ് ജാനകിക്ക് വിട നല്‍കാന്‍ സംഗീതലോകം. മൈസൂരു മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ രാവിലെ ഏഴര മുതല്‍ പൊതുദര്‍ശനം നടക്കും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍ വച്ചാണ്. ഇന്നലെ രാത്രി ഏഴരയോടെ മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം.…

ഇംഗ്ലണ്ട് സെമിയില്‍; വൈക്കിങ്ങ് ക്ലാപ്‌സ് ഇല്ലാതെ നോര്‍വെക്ക് നാട്ടിലേക്ക് മടക്കടിക്കറ്റ്

ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ത്രീ ലയണസിന്റെ ജയം. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ങാം ഇരട്ടഗോള്‍ നേടി. ആദ്യ ഗോളടിച്ചതും കളംനിറഞ്ഞ് കളിച്ചതുമെല്ലാം നോര്‍വെയാണ്. പക്ഷെ അവസാന ചിരി ഇംഗ്ലീഷുകാരുടേതായി. ഒരു ഗോളിന് പിന്നില്‍…