പശ്ചിമേഷ്യ വീണ്ടും കലുഷിതം; അനുവാദമില്ലാതെ കടന്നെന്ന് പറഞ്ഞ് ഹോര്‍മുസില്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്
പശ്ചിമേഷ്യ വീണ്ടും കലുഷിതം. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ, ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സേനാതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. അനുവാദമില്ലാതെ കടന്നെന്ന് ചൂണ്ടിക്കാട്ടി ഹോര്‍മുസില്‍ ഇറാന് വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ചു. ബഹ്റൈനിലും യുഎഇയിലും ഖത്തറിലും ഇറാന് ആക്രമണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന് അംഗീകരിക്കാത്ത…
