Category: Uncategorized

ഓപ്പറേഷന്‍ തൂഫാന്‍: വാകേരി മഹല്ലില്‍ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

വാകേരി: ഓപ്പറേഷന്‍ തൂഫാന്‍ ക്യാമ്പയിനിന്റെ ഭാഗമായി വാകേരി മഹല്ലില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തത്തെക്കുറിച്ചും പരിപാടിയില്‍ ബോധവത്കരണം നടത്തി. ലഹരിക്കെതിരെ ശക്തമായ സാമൂഹിക ജാഗ്രതയും കൂട്ടായ പ്രതിരോധവും അനിവാര്യമാണെന്ന്…

ഇ.സഞ്ജയ്‌യെ അനുമോദിച്ചു

മാനന്തവാടി: കിം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇ.സഞ്ജയ്‌യെ പായോട് സായാഹ്‌നം സ്വാശ്രയ സംഘം അനുമോദിച്ചു. സംഘം പ്രസിഡണ്ട് യു.എ പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയെ കാത്തിരിക്കുന്നതെന്ത്? ശിക്ഷാ വിധി ഇന്ന്

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷ വിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധിപറയും. കഴിഞ്ഞ തിങ്കളാഴ്ച പറയാനിരുന്ന വിധി, ജഡ്ജിക്ക് ഉണ്ടായ ആരോഗ്യപ്രശ്നം കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2025 ജനുവരി 27നാണ് പ്രതി ചെന്താമര…

വിയറ്റ്‌നാം ബോട്ട് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. രാത്രി പത്ത് മണിയോടെ മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കൊണ്ടുവരും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവർ ഉൾപ്പെടെ പതിനഞ്ച് ഇന്ത്യക്കാരാണ്…

‘കേരളത്തിൽ അമിത ആത്മവിശ്വാസം വിനയായി; ഇടതുപക്ഷ നയത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി’; വിമർശിച്ച് CPIM കേന്ദ്രനേതൃത്വം

നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം സംസ്ഥാന ഘടകത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വം. കേരളത്തിൽ അമിത ആത്മവിശ്വാസം വിനയായെന്ന് വിമർശനം. ഇടതുപക്ഷ നയത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. നേതാക്കളുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. പാർട്ടിയുടെ പ്രവർത്തന…

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്. മരിച്ച കമ്പനി ജീവനക്കാരായ ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കരാര്‍ ജീവനക്കാരനായ അല്‍മോന്റെ കുടുംബത്തിന്…

പശ്ചിമേഷ്യ വീണ്ടും കലുഷിതം; അനുവാദമില്ലാതെ കടന്നെന്ന് പറഞ്ഞ് ഹോര്‍മുസില്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍

പശ്ചിമേഷ്യ വീണ്ടും കലുഷിതം. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ, ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സേനാതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. അനുവാദമില്ലാതെ കടന്നെന്ന് ചൂണ്ടിക്കാട്ടി ഹോര്‍മുസില്‍ ഇറാന്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ചു. ബഹ്‌റൈനിലും യുഎഇയിലും ഖത്തറിലും ഇറാന്‍ ആക്രമണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ അംഗീകരിക്കാത്ത…

48,000 നാദശലഭങ്ങള്‍ ബാക്കി…വിട, വാനമ്പാടി…; ജാനകിയമ്മയ്ക്ക് യാത്രാമൊഴിയേകി ആയിരങ്ങള്‍

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കനിയനഹുണ്ഡി ഫാം ഹൗസില്‍ നാലരയ്ക്ക് ശേഷമാണ് ചടങ്ങുകള്‍ നടന്നത്. ഏറെ വൈകാരികതയോടെയാണ് സംഗീതലോകം എസ് ജാനകിയ്ക്ക് വിട…

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽവിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവരേയും,SSLC +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും നടത്തി. 11/07/26 ന് ശനിയാഴ്ച 3 30 pm.ന് കൽപ്പറ്റ ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ…

മലബാർ ഭദ്രാസനം ജെ. എസ്. ഒ.വൈ എ ഫുട്ബോൾ ടൂർണമെൻ്റ് നടത്തി

ബത്തേരി .. ജെ.എസ്.ഒ വൈ എമലബാർ ഭദ്രാസനം യുവജന സംഘടന സുൽത്താൻബത്തേരി മൂലങ്കാവിൽ സംഘടിപ്പിച്ച ഫുട്മ്പോൾ ടൂർണ്ണമെൻ്റെ് JSOYA ഭദ്രാസന വൈസ് പ്രസിഡൻ്റ് Fr. എൽദോ പനച്ചിയിൽ ഉത്‌ഘാടനം ചെയ്തു. ബത്തേരി മേഖല പ്രസിഡൻ്റ് Fr എൽദോ അതിരംപുഴയിൽ. JSOYA ഭദ്രാസന…