അന്തര്‍ദേശീയ ആദിവാസി ദിനാചരണം : സംഘാടക സമിതി രൂപീകരിച്ചു
ബത്തേരി: 2026 ലെ അന്തര്‍ദേശീയ ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയുടെയും നീതിവേദിയുടെയും വയനാട് ജില്ലയിലെ വിവിധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 2026 ആഗസ്റ്റ് 7,8 തിയതികളിലായി സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച്…
