കെ മുരളീധരന്റെ പ്രസ്താവന അനവസരത്തിൽ; പ്രതിപക്ഷത്തുള്ളപ്പോൾ കോടതി അന്വേഷണങ്ങളെ സ്വാഗതം ചെയ്തവർ ഇപ്പോൾ നിലപാട് മാറ്റുന്നു, പിണറായി വിജയൻ
ദേവസ്വം മന്ത്രി കെ മുരളീധരതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതി ഇടപെടലുകൾ മൂലം സർക്കാരിന് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്നും മറ്റുമുള്ള ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. പ്രതിപക്ഷത്തുള്ളപ്പോൾ കോടതി അന്വേഷണങ്ങളെ സ്വാഗതം…
