ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കൽപറ്റ: ജില്ലാ സ്പോർട്സ് അക്കാദമി വയനാട് ഹോസ്റ്റലിലെ കായിക വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൽപറ്റ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.ഇതോടൊപ്പം എക്സൈസ് വിമുക്തി മിഷൻ്റെ ലഹരിവിരുദ്ധ…
