സംസ്ഥാന ചരിത്രത്തിൽ ആദ്യം; വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് പുനഃപ്രതിജ്ഞ ചെയ്ത് ആർ സുഗതൻ
കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതൻ ഉടൻ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് പുന:പ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം നഗരസഭ മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിയ്യൂർ ജയിലിലെ ലൈബ്രറി…
