ബജറ്റിലും ഓപ്പറേഷൻ തൂഫാൻ; ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ
ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ഉറപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു. എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 23.31 കോടി രൂപ വകയിരുത്തി. പുതുതലമുറ ലഹരി കണ്ടെത്താൻ ഡ്രഗ് ഡിറ്റക്ഷൻ…
