ലിവര്‍പൂളിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം മിനര്‍വ എഫ്‌സി! അടിച്ചു കയറ്റിയത് 6 ഗോളുകള്‍
മാഡ്രിഡ്: ഇന്ത്യന്‍ ഫുട്‌ബോള്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഉറങ്ങുന്ന സിംഹം എന്നു പഴയ ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുടെ കമന്റ് വന്നിട്ടു തന്നെ ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോഴും സിംഹം ഉറക്കം വിട്ട് ഉണര്‍ന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.…
