പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചത് കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ട്, ആളുകള്‍ കണ്ടത് എന്റെ മതം: ഷെയ്ന്‍ നിഗം
സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ജീവിതത്തിലെ നിലപാടുകളിലൂടേയും ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. പലസ്തീന്‍ വിഷയത്തിലെ ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം നേരത്തെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടിട്ടാണ് താന്‍ അന്ന് പ്രതികരിച്ചതെന്നാണ് ഷെയ്ന്‍ പറയുന്നത്. എന്നാല്‍ പലരും അന്ന് കണ്ടത് തന്റെ…
