എസ്.കെ.എസ്.എസ്.എഫ് കൂളിവയൽ ശാഖയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസും അനുമോദനവും
കൂളിവയൽ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കുമായി അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.എസ്.കെ.എസ്.എസ്.എഫ് കൂളിവയൽ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിന്…
