താമരശ്ശേരി ചുരം ആറാം വളവിൽ കുടുങ്ങിയ ടാങ്കർ ലോറി മാറ്റി; ഗതാഗതം പുനഃസ്ഥാപിച്ചു
26.11.2026 / 12:10 PM താമരശ്ശേരി ചുരം ആറാം വളവിൽ ഇന്ന് രാവിലെ കുടുങ്ങിയ ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. ഇതേത്തുടർന്ന് ഏറെ നേരമായി പൂർണ്ണമായും തടസ്സപ്പെട്ടിരുന്ന ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ലോറി കുടുങ്ങിയതിനെത്തുടർന്ന് ചുരത്തിൽ വാഹനങ്ങളുടെ നീണ്ട…
