8 ‘സ്വർണം’ നിലനിർത്തി, 20 എണ്ണം കൈവിട്ടു! ഏഷ്യൻ ഗെയിംസിലെ ഇന്ത്യ
നഗോയ: ഏഷ്യൻ ഗെയിംസിനു തിരശ്ശീല വീഴുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ചാണ്. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം ഉൾപ്പെടെ 85 മെഡലുകളാണ് ഐച്ചി നഗോയയിൽ നിന്നു മടങ്ങുമ്പോൾ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. നാലാം സ്ഥാനത്തും ഇന്ത്യ ഫിനിഷ്…
