യു.ഡി.എഫ് സർക്കാർ കർഷകരുടെ കാവലാളാവണം: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാർ കാർഷിക മേഖലയിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കർഷക സമൂഹത്തിന്റെ പ്രശ്ന പരിഹാരത്തിനുള്ള കാവലാളായി പ്രവർത്തിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. പത്ത് വർഷമായി അവകാശ നിഷേധവും…
