ബത്തേരി പഴൂരിൽ പുള്ളിപ്പുലി ആടിനെ കൊന്ന് തിന്നു.
പഴൂർ അമ്പലക്കര കുഞ്ഞന്റെ ആടിനെയാണ് പുലി പിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് കുഞ്ഞന്റെ കുടുംബം വിവരം അറിഞ്ഞത്. കൂട്ടിൽ കെട്ടിയ ആടിനെ കൊന്ന് പാതി ഭക്ഷിച്ചു. എന്നാൽ കൂടിന് പുറത്തേക്ക് കൊണ്ടുപോവാൻ സാധിച്ചില്ല. വിവരമറിഞ്ഞ് തോട്ടാമൂല ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി,…
